ന്യൂഡല്‍ഹി: ബ്രെയ്ക്ക് ശരിയാക്കാന്‍ പറ്റാത്ത മെക്കാനിക് ഹോണ്‍ ശബ്ദം കൂട്ടി വയ്ക്കുന്നതു പോലെയാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെറ്റായ രോഗ നിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റിലുള്ളതെന്ന കോണ്‍ഗ്രസിന്റെ...
ഡല്‍ഹി: കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികൾ. മധുര–കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത...
കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. യാത്രാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവിന് പതാക കൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി...
കാസര്‍കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ഇറക്കിയ സപ്ലിമെന്റില്‍ അബദ്ധം നിറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സപ്ലിമെന്റ്....
അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജൻ ചക്മ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വസതിയിൽ വച്ചാണ് ഇയാൾക്ക് നേരെ അക്രമികൾ വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ്...
മലപ്പുറം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിൽ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട് പോയി...
ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ, എല്ലാ വിഷയവും...
തിരുവനന്തപുരം : വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വർഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. അസി. പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിരുചി പരീക്ഷയിൽ പങ്കെടുത്ത, എ. എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഷംസീറിന്റെ...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ആജീവനാന്ത കാലം മണ്ഡലം മാറില്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാൽ...