കണ്ണൂര്‍:ലൈംഗികപീഡനപരാതിയെത്തുടര്‍ന്ന് ഒരിക്കല്‍ പാര്‍ട്ടി പുറത്താക്കിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആക്കിയതിനെ വിമര്‍ശിച്ചതിന് പിന്നാലെ പി ജയരാജനെച്ചൊല്ലി കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വാക്പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിലാണ് പി ജയരാജന്റെ നടപടിയെ...
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി...
തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ...
കണ്ണൂർ -മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് പി ജയരാജന്. താനും കൂടി പങ്കാളിയായ തീരുമാനമാണത്. പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടിയാണ്. പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടന്ന ചര്‍ച്ചകള്‍ പുറത്തു പറയാനാകില്ലെന്നും...
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയര്‍മാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് ചില നേതാക്കള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍...
തിരുവനന്തപുരം: മുസ്ലീം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്ക്കുന്ന പാര്‍ട്ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി.ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനവിന് മന്ത്രിസഭ അംഗീകാരം നൽകി. ഓട്ടോ ടാക്സി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്സഷന് തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര...
തിരുവനന്തപുരം: മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുന്നണി ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.എൽ ഡി എഫ് നയങ്ങൾ അംഗീകരിച്ച് പിജെ കുര്യൻ വന്നാലും,...
മുഖ്യമന്ത്രി നാട്ടിൽ വർഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.സുധാകരൻ തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി കോൺഗ്രസിന്റെ പേരിൽ സിപിഎം വൻ ധൂർത്താണ് നടത്തിയതെന്ന വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഒരു മുതലാളിത്ത പാർട്ടിക്ക് പോലും ഇത്തരമൊരു സമ്മേളനം നടത്താൻ...
പറ്റ്ന: സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാർ ബിഹാര്‍ പിസിസി പ്രസിഡന്റാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മദന്‍ മോഹന്‍ ഝാ രാജിവച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ തിരക്കിട്ട നീക്കം.തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാന്‍ നിര്‍ണായക നീക്കവുമായി കേണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നതിന്റെ...