കണ്ണൂര്‍: മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത അദ്ദേഹത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സിപിഎം 23ാം പാര്‍ട്ടി...
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന 23-ാമത് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ.മന്ത്രി എം വി ഗോവിന്ദനു ൾപ്പടെയുള്ളവർ ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...
ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കള്ളപ്പണ ഇടപാടില്‍...
കൊല്ലം∙ കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കൊല്ലപ്പെട്ടു. മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് മനോജ്. ഇന്നലെ രാത്രി വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ട...
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന് താൽക്കാലിക ആശ്വാസം. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ഹര്‍ജി ലോകായുക്ത തള്ളി. ബിരുദം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല.കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ...
ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കാന്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫിഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭരണഭാഷ ഹിന്ദിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി...
ഇടുക്കി: ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.കേസില്‍ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു....
കോട്ടയം: സി പി എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിയാൻ ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നുവെന്ന് കെ വി തോമസ്. മല്ലികാർജുന ഖാർഗെ അടക്കമുള്ളവരാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സി...
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം. സില്‍വര്‍ ലൈന്‍ അടക്കമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികളിന്മേല് യോജിച്ചും വിയോജിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി...
ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. കഴിഞ്ഞ കുറച്ച് കാലമായി കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും...