ആലപ്പുഴ: കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കു വേണ്ടിയാണ്. കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് പദ്ധതിക്കെതിരെ സമരം നടത്തുന്നത്. തീവ്രവാദ സംഘടനകളുടെ...
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരായ സമരത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഞങ്ങള്‍ തന്നെ പോയി ഈ സര്‍വേക്കല്ലുകള്‍ പിഴുതെറിയും. ഞങ്ങള്‍ തന്നെ ജയിലില്‍ പോകുകയും ചെയ്യുമെന്നും സതീശന്...
ന്യൂഡൽഹി:സിൽവർ ലൈൻ വിഷയത്തിലുള്ളപൊലീസ് അതിക്രമത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് . പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം...
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും കർശന നിർദേശം. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറുകളിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ അവർ കർശന നടപടി...
: തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്ക് ശശി തരൂരിനും കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. ഇതിനു...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമെന്ന് കോടിയേരി കുറ്റപ്പെടുത്തി.‘കോണ്‍ഗ്രസ്, ബിജെപി, എസ് ഡി പി...
നൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ.ജെ ബി മേത്ത റെ മത്സരിപ്പിക്കാൻ എ.ഐ.സി.സി കാരണം. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ജെ ബി മേത്തർ . രാജ്യസഭാ സ്ഥാനാർത്ഥിത്യം നിയോഗമാണെന്നും കോൺഗ്രസ് വനിതകൾക്ക് പ്രാമുഖ്യം നൽകുന്ന...
കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുൻ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. എം എം മണി അടക്കം മൂന്നു പ്രതികളെയാണ്...
തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇന്നും നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തര വേളയ്ക്കിടെ ബാനറുകളും പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടർന്നാണ് പ്രതിപക്ഷം...
കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താൽ ആചരിക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കെ റെയില്‍ വിരുദ്ധ...