ആലപ്പുഴ: കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് വിവാദത്തില്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. അജു കൊലക്കേസില്‍ ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ...
തിരുവനന്തപുരം: സി .വി വർഗീസിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും വർഗീസിനോട് തന്നെ ചോദിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു...
തൊടുപുഴ: കെ സുധാകരനെതിരായ പ്രകോപന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.പറഞ്ഞതില്‍ താന്‍ ഉറച്ചു നില്ക്കുന്നു. കെ സുധാകരന് പറഞ്ഞതിന് മറുപടിയായാണ് താന്‍ പ്രസംഗിച്ചത്. അങ്ങേയറ്റംപ്രകോപനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് യോഗം നടത്തിയത്....
ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഭീഷണിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു...
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി.സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ആരാണ്...
മലപ്പുറം :കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയാണ് മുസ്ലിം ലീഗ് അധ്യക്ഷ പദവിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. അതിലെ ഒരു കണ്ണിയാണ് താന്‍. മുന്‍ഗാമികളുടെ പാത പിന്തുടരുമെന്നതാണ് തന്റെ മാഗ്നാ കാര്‍ട്ട. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും...
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനംഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍...
തിരുവനന്തപുരം: കലാമണ്ഡലത്തിൽ പിആർഒ തസ്തിക നിർത്തലാക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ നേരിട്ടറിയിക്കാനുളള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം അനുസരിക്കാതെ കലാമണ്ഡലം വൈസ് ചാൻസിലർ ടി.കെ നാരായണൻ. കേസിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്ന സാഹചര്യത്തിൽ നേരിട്ട് ഹാജരാകുന്നത്...
കൊച്ചി: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍...
ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....