കൊല്ലം: കേരളാ കോൺഗ്രസ് ബി. ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935...
തിരുവനന്തപുരം: കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമായ ലീഡുമായി ഇടതുമുന്നണി. ആകെയുള്ള 140 സീറ്റുകളില്‍ 89 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. അതേസമയം, പ്രതീക്ഷകള്‍ തെറ്റിച്ച് 3...
.കോഴിക്കോട്..പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ 1234 വോട്ടിനു മുന്നിൽ. തപാൽ വോട്ടുകൾ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്. വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ .സംസ്ഥാനത്ത് ആദ്യത്തെ 40...
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. 16 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 13 മണ്ഡലങ്ങളില്‍ ബിജെപി ലീഡ്...
തിരുവനന്തപുരം.വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 60 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ.ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിൽക്കുന്നത്. പാലാ മണ്ഡലത്തിൽ ജോസ് കെ....
തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു. കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇത്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ തിങ്കളാഴ്ച തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടി നിലപാട്. തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ ചടങ്ങിനുളള...
തിരുവനനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല...
കാസര്‍കോട്: നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന വനിതകള്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നിലനില്‍പ്പുള്ളൂ എന്ന വനിതാ നേതാവിന്റെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സിപിഎം വെട്ടിലായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ...
. മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന്...