Connect with us

Crime

ധീ​ര​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി നി​ഖി​ല്‍ പൈ​ലി​ക്ക് ജാ​മ്യം

Published

on

ഇ​ടു​ക്കി: ധീ​ര​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി നി​ഖി​ല്‍ പൈ​ലി​ക്ക് കോടതി ജാ​മ്യം അനുവദിച്ചു. ഇ​ടു​ക്കി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ലാ​യി 87 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.കേ​സി​ല്‍ ര​ണ്ടാം തീ​യ​തി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ലെ മ​റ്റ് ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് കോ​ട​തി നേരത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ​ടു​ക്കി പൈ​നാ​വ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി ധീ​ര​ജി​നെ​യാ​ണ് പ്രാ​ദേ​ശി​ക യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ നി​ഖി​ല്‍ പൈ​ലിയുടെ നേതൃത്വത്തിലെത്തിയ സംഘം കു​ത്തി​ക്കൊ​ലപ്പെടുത്തിയെ നാണ് കേസ്.

Continue Reading