തലശ്ശേരി: യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ഗേള്‍സ് സ്കൂളിന് സമീപമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ വിജയത്തിന് വേണ്ടി...
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്ബി ചെയര്‍മാനും മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.കോവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ദേശീയ പാര്‍ട്ടി ബിജെപി. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം നടത്തിയ റിപ്പോര്‍ട്ടിലാണ് ആസ്തിയില്‍ ബിജെപി മുന്നിലെത്തിയത്. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ...
കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പത്രിക തള്ളണമെന്ന്...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടാണ്. അതിനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ്...
തലശേരി: ബി.ജെ.പി ജില്ലാ പ്രസിഡണ്ടും തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരിദാസിന്റെ നാമനിർദേശ ക പത്രിക വരണാധികാരി തള്ളി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത അവിഡ വിറ്റ് ഹാജരാക്കിയെന്ന കാരണം യു.ഡി എഫ് നേതാക്കൾ...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലുള്ള ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്. രണ്ട് ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇത് അതത് പ്രദേശങ്ങളിലെ കളക്ടര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും അയച്ചുകൊടുക്കും. വോട്ടര്‍ പട്ടികയില്‍ അതിനനുസരിച്ച് മാറ്റംവരുത്തും. അതേസമയം സാങ്കേതിക...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കൈയ്യില്‍ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി...
കൊച്ചി: ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇ ഡി വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും...