കോട്ടയം: പി സി തോമസ് – പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന...
മാഹി: ബ്ലോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്തിനെ മാഹി മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ-സാമുഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് രമേഷ്.സ്കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേഷ്, രണ്ട് തവണ മാഹിഗവ:...
തൃശൂര്‍∙ വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂരിലായിരുന്നു പ്രഖ്യാപനം. വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത...
ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം നേമത്ത് എത്തുമെന്നും പ്രിയപ്പെട്ടവരെ നമുക്ക് അവിടെ കാണാമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് നാല് മണിക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി നേമത്തേക്ക് പോകും....
തിരുവനന്തപുരം..എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് മണ്ഡലത്തില്‍...
തിരുവനന്തപുരം:ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. . നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക്...
കോട്ടയം: സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാതിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന്...
കണ്ണൂർ: ധർമടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ വാരണാധികാരി ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പത്രിക സർപ്പിച്ചത്.ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നൽകാൻ...
കായംകുളം : കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സിനിമാ താരം സലിംകുമാര്‍ നല്‍കും. 27വയസുമാത്രം പ്രായമുള്ള അരിത ബാബു പശുവിന്റെ പാല് വിറ്റാണ് ഉപജീവനവും പഠനവും നടത്തുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍...
മലപ്പുറം: പുനലൂരിൽ അബ്ദുറഹിമാൻ രണ്ടാത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതേ സമയം പേരാമ്പ്രയിൽ ലീഗ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ സ്ഥാനാർഥികളെ...