തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് ശക്തമാക്കുന്നതിനിടെ എ.കെ.ജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ്...
കോഴിക്കോട്: വയനാട്ടിൽ കഴിഞ്ഞ ദിവസം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം...
കോട്ടയം: മന്‍മോഹന്‍സിങ്ങാണ് ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിരട്ടലും ഭീഷണിയും ഫെഡറല്‍ തത്വങ്ങളുടെ പേര് പറഞ്ഞുള്ള ആക്ഷേപങ്ങളും മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ലെന്നും...
തിരുവനന്തപുരം: മുല്ലപ്പള്ളിക്കെതിരെ സോളാർ കേസിലെ വിവാദ നായികയുടെ പരാതി. വനിതാ കമ്മീഷനാണ് ഇവർ പരാതി നൽകിയത്. ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതി നൽകാനെത്തിയ ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു....
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ഒളിച്ച് കളിച്ച് പ്രിയങ്കയും രാഹുലുംപറ്റ്ന: ബിഹാറിൽ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനു പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി “അവധി’ ആഘോഷിക്കാൻ ഹിമാചൽ പ്രദേശിൽ. സിംലയിലെ ഛരബ്രയിൽ സഹോദരി...
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എ൦എ൦ ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും അടുത്ത ദിവസം ഓൺലൈനിൽ അംഗത്വം സ്വീകരിക്കും. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി...
തിരുവനനന്തപുരം:കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറും ബിനീഷ് കോടിയേരിയും തെറ്റായ...
കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി കുഴഞ്ഞുവീണു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ...
തിരുവനന്തപുരം: ബിനീഷിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. കേന്ദ്ര ഏജൻസികളെ ബി ജെ പി രാഷ്ട്രീയമായി...
ചെന്നൈ: കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു. ‘കോണ്‍ഗ്രസില്‍ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അതില്‍ എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല’- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. പ്രമുഖ...