ന്യൂഡല്‍ഹി: 2019 കോണ്‍ഗ്രസ് വിട്ട് എഎപിയിലേക്ക് പോയ മുന്‍ എംപി അജോയ് കുമാര്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ വര്‍ഷമാണ് ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള...
തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് എംപി കെ മുരളീധരൻ. ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ രാജി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയെന്ന്...
കോഴിക്കോട്: സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. എന്നാല്‍ സുരക്ഷ...
കൊച്ചി: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാൻ എംപി. രാജിക്കത്ത് ഉടൻ കൈമാറും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ബെന്നി ബെഹനാൻ പറഞ്ഞു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഉമ്മൻ...
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്. 1980...
തിരുവനന്തപുരം: സിബിഐയെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെല്ലാം അന്വേഷണ ഏജൻസികൾ വന്നാലും ബിജെപിക്കു മുന്നിൽ സിപിഎം കീഴടങ്ങാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയേക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത്...
കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു. എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു....
പാട്ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും സീ വോട്ടറും ചേര്‍ന്ന നടത്തിയ അഭിപ്രായസര്‍വേയിലാണ് എന്‍ഡിഎ സര്‍ക്കാരിന് അനുകൂല നിലപാടുള്ളത്....
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി. ഇതേ തുടർന്ന് ഗൺമാനെ അനുവദിക്കാൻ നിർദേശം. സുരേന്ദ്രന് ചില കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ...
തിരുവനന്തപുരം : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് കത്തു നല്കി. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന്...