സുൽത്താൻ ബത്തേരി: സിപിഎം നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിപിഎം സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റി അംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ.കെ. ജിതൂഷ്(40) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ...
തിരുവനന്തപുരം: വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനമിടിച്ചാണ് അപകടമുണ്ടായത്.വൈകിട്ട് 3.30നാണ് സംഭവം. കൈരളി,മംഗളം.ടി.വി,ന്യൂസ് 18, മനോരമ എന്നിങ്ങനെ വിവിധ മാദ്ധ്യമങ്ങളിൽ അദ്ദേഹം...
ആലപ്പുഴ: പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന്...
കോഴിക്കോട്: മലയാളത്തിന്റെ ജനപ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും...
പറവൂര്‍: എടവനക്കാട് കൂട്ടിങ്ങല്‍ച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 23കാരിയായ വിനിതയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൂന്നു മക്കളെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലും കണ്ടെത്തി...
പാറശാല: വീടിനുള്ളിൽ ചിതയൊരുക്കി തീ കൊളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവൻപറ വീട്ടിൽ നടരാജൻ(70) ആണ് മരിച്ചത്. തിങ്കൾ രാത്രി 10നാണ് സംഭവം. അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് നടരാജൻ താമസിച്ചിരുന്നത്. വീടിന് അകത്തെ മുറിയിൽ...
തിരുവനന്തപുരം: മുൻ വിഎസ്എസ്സി ഡയറക്ടർ എസ് രാമകൃഷ്ണൻ അന്തരിച്ചു. പിഎസ്എൽവിയുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ്. 2013-14 കാലയളവിൽ വിഎസ്എസ്സി ഡയറക്ടർ ആയിരുന്നു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1996- 2002 കാലയളവിൽ...
അർജന്റീന : ലോക ഫുട്ബോളിലെ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ വിടവാങ്ങി. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. 60 വയസായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച...
ന്യൂഡൽഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന് ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യ...
തൊടുപുഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ജെ. ജോസഫിന്റെ മകൻ ജോ ജോസഫ്(34) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്നുവീണ ജോ ജോസഫിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത്...