ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാർക്ക് സന്ദേശം നൽകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഞങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് ശരിയായ...
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്കി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുവാദം നല്കാതിരിക്കാം. പരിപാടിക്ക് എത്തുന്ന...
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന് മന്ത്രി ജന്‍ ധന് യോജനയില്‍ ആളുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. ദരിദ്രരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്. ഏതൊരു സര്‍ക്കാര്‍ പദ്ധതിയുടെയും പ്രയോജനം ഈ പദ്ധതിയിലൂടെ...
ബംഗളൂരു: ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും. പുത്തന്‍ ആശയങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കാന്‍ പോകുന്നത്. സംസ്ഥാന ഗതാഗത മന്ത്രിയും...
ഗുവാഹത്തി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ക്ഷേത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക്...
തലശ്ശേരി- കഴിഞ്ഞ ദിവസം 100 വയസ് പൂര്‍ത്തിയായ തിരുവങ്ങാട് കാരയില്‍ കുനിയില്‍ നാരായണിയെ തലശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്. പേരക്കുട്ടികള്‍ക്കൊപ്പം കാരയില്‍ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്ന നാരായണിയെ പോലീസ് വീട്ടിലെത്തി ആദരിക്കുകയായിരുന്നു. തലശ്ശേരി ജനമൈത്രി പോലീസ്...
ന്യൂഡല്‍ഹി: മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണം. കഴിഞ്ഞ ആഴ്ച മൊറട്ടോറിയം കാലയളവില്‍...