ലക്നോ: മണ്ണ് നിറച്ച ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കാറില്‍ മടങ്ങിയവരാണ് മരിച്ചത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ...
മുബൈ: മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍...
ഡല്‍ഹി : സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു.തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില് സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍...
ന്യൂഡല്‍ഹി: കഴിഞ്ഞയിടെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിന് ബ്രോസാര്‍ഡുമായാണ് 65കാരനായ സാല്‍വെയുടെ രണ്ടാം വിവാഹം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മീനാക്ഷി...
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി നിയമം പ്രാബല്യത്തിലായി. നിയമപ്രകാരം പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ വാഹനം...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം തിരികെ നൽകും. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പിടിച്ചുവച്ച ശമ്പളം അടുത്തമാസം മുതൽ നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള...
കൊച്ചി: ഉള്ളി, സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്പന വില...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാർക്ക് സന്ദേശം നൽകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഞങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് ശരിയായ...
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്കി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുവാദം നല്കാതിരിക്കാം. പരിപാടിക്ക് എത്തുന്ന...