ജറുസലേം : ലോകത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലാം ഡോസ് വാക്സീന് നല്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേല്‍. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ...
ബ്യൂണസ് ഐറിസ് : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. ഞായറാഴ്ച സംഘടിപ്പിച്ച വിര്‍ച്വല്‍ ലേലത്തില്‍ 14ലക്ഷം ഡോളര്‍ വിലമതിക്കുന്ന തൊണ്ണൂറോളം വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും 26000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ്...
വിയന്ന : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ കേസുകള്‍ ഡെല്‍റ്റയേക്കാള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും സമൂഹവ്യാപനവും മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. കേസുകളുടെ എണ്ണത്തില്‍...
തിരുവനന്തപുരം : .ഈ മാസം 17ന് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഒഫ്താൽമോളജി ക്വിസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധർ ഉൾപ്പെട്ട ഇന്ത്യൻ ടീം ജേതാക്കളായി. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് (കെ...
ലണ്ടൻ: ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഏറെക്കാലം നീണ്ടു നിൽക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡിന്റെ പ്രഭാവം വിലയിരുത്താനായി യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ്...
ജനീവ: കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിൽ ഇതു വരെ മനുഷ്യനിർമിതമായ ഒരു ബഹിരാകാശ പേടകത്തിനും പ്രവേശിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ആ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് നാസ. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ സമ്മേളനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം...
ഇസ്രായേൽ:ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി...
സ്വിറ്റ്സർലൻഡ് : വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന് നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ...
സിഡ്നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ക്വീന്‍സ്ലന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞതു 15 പേര്‍ക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിഡ്നിയില്‍ പ്രാദേശികമായിത്തന്നെ...
മണിപ്പൂർ:നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് സംഭവം. സുരക്ഷാ സേന ആളുമാറി വെടിവച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട്...