. തലശ്ശേരി : 25, 26 തീയതികളിലെ പ്രദര്‍ശന പട്ടികയില്‍ മാറ്റം വരുത്തിയതായി 25th ഐ എഫ് എഫ് കെ കമ്മറ്റിയുടെ അറിയിപ്പ്. 25 ഫെബ്രുവരി 2021 ന് ലിബര്‍ട്ടി സ്യൂട്ടില്‍ (1.45 pm )...
തലശ്ശേരി -രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് പത്തൊൻപത് ചിത്രങ്ങൾ. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ...
തലശേരി: 25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് നാളെ കൊടിയേറ്റം. തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ...
തിരുവനന്തപുരം: കൊച്ചിയിലെ ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടെ സലിംകുമാറിന്റെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്. കൊച്ചിയിൽ നടക്കുന്നത് സി...
കൊച്ചി: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പിഷാരടി പങ്കെടുക്കും. ഹരിപ്പാട് ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ അദ്ദേഹം എത്തും. ചെന്നിത്തലയുമായും മുതിർന്ന...
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ചു പുരസ്കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ ആക്ഷേപം. തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിച്ചെന്നും പ്രായക്കൂടുതല്‍ എന്ന...
എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം...
കൊച്ചി: സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അതേസമയം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന്...
മുംബൈ : പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന് ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്.രാം തേരി ഗംഗാ മെയ്ലി, മേരാ സാഥി, ഹം...
ഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വാർത്തവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മാർഗരേഖ തയ്യാറാണെന്നും പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു. മതനിന്ദ, സ്ത്രീകളെ...