Connect with us

Crime

ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി

Published

on

തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍  കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ പ്രവർത്തകരാണ്.സി പി എം ക്വട്ടേഷൻ സംഘങ്ങളെ വളർത്തുകയാണ്.ക്രമസമാധാനം സംസ്ഥാനത്ത് തകർന്നു. സി പിഎം നേതൃത്വം മറുപടി പറയണണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ശരത് ചന്ദ്രനെ കൊലപ്പെടുത്തിയത്.

Continue Reading