കൊച്ചി: ബിലിവേഴ്‌സ് ചർച്ചിലെ ആദായ നികുതി റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇൻകം ടാക്സ് ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശം.
വിദേശ പണം വന്നതും ചിലവഴിച്ചതിന്റെയും വിശദാംശങ്ങൾ അറിയിക്കണം. യോഹന്നാന്റെ മൊഴി എടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും.