Connect with us

Crime

ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ അറസ്റ്റ് ഉടൻ; വെളിപ്പെടുത്തലുമായി അതിഷി

Published

on


ന്യൂഡൽഹി: ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടകുമെന്നും അതിഷി പറഞ്ഞു.

എഎപിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയിൽ ചേർന്നാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പറഞ്ഞു. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്‍റെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Continue Reading