KERALA എഡിജിപി ആർഎസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെ ആരോപണത്തിൽ അടിയന്തര പ്രമേയത്തിൽ ഇന്ന് ചർച്ച Published 7 months ago on October 8, 2024 By Web Desk തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെ ആരോപണത്തിൽ അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിയമസഭ. വിഷയത്തിൽ 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ചെയ്യാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു. Related Topics: Up Next ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 49 ഇടത്തും ബിജെപി Don't Miss ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. കോൺഗ്രസ് ആഘോഷം നിർത്തി Continue Reading You may like