Connect with us

KERALA

കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു.

Published

on

കണ്ണൂർ∙:കണ്ണൂർ അഴിക്കോ ട് വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. തെങ്ങിൽ കയറുന്ന ബപ്പിരിയൻ തെയ്യം കാണാൻ വൻ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം.പരിക്കേറ്റവരെ മംഗലാപുരത്തെയും കണ്ണൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Continue Reading