Connect with us

KERALA

മ​ദ്യ​വി​ല ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

Published

on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടി​സ്ഥാ​ന വി​ല​യി​ൽ നി​ന്നും ഏ​ഴ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലി​റ്റ​റി​ന് നൂ​റു രൂ​പ​യെ​ങ്കി​ലും വ​ർ​ധി​പ്വർധിപ്പിക്കുമെന്നാണ വിവരം.

Continue Reading