നാളെ പൊതു അവധി. വിദ്യാഭാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി ബാധകമാണ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചിച്ചു സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു.. മൂന്ന് ദിവസം സംസ്ഥാനത്ത് ദുഖാചരണം ‘