Connect with us

Crime

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.

Published

on

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. എന്നാൽ ഒരു നാധാരണ പ്രവർത്തകനായി കോൺഗ്രസിൽ രാഹുലിന് തുടരാൻ അർഹതയുണ്ട്. സസ്പെൻഷൻ സ്പീക്കറെ അറിയിക്കും .ഇനി നിയമ സഭയിൽ സ്വതന്ത്രനായിരിക്കും. പ്രത്യേക ഇരിപ്പിടം തന്നെ ആയിരിക്കും ഈ സ്വതന്ത്ര എം.എൽ.എ ക്ക് അനുവദിക്കുക

Continue Reading