Connect with us

KERALA

കെ. സുധാകരൻ എം.പി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

തൃശൂർ : മുൻ കെ.പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എം.പി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തൃശ്ശൂരിലെ സൺ ആശുപത്രിയിലാണ് സുധാകരനെ പ്രവേശിപ്പിച്ചത്. സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കുകയാണ് ”ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading