Connect with us

KERALA

സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന്‍റെ പു​തു​ക്കി​യ വി​ല നി​ല​വി​ൽ വ​ന്നു

Published

on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന്‍റെ പു​തു​ക്കി​യ വി​ല ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു. വി​ത​ര​ണ​ക്കാ​ര്‍ ബെ​വ്കോ​യ്ക്ക് ന​ല്‍​കു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ല​യി​ല്‍ ഏ​ഴു ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. ഏ​റ്റ​വും വി​ല കു​റ​ഞ്ഞ​തും വ​ന്‍ വി​ല്‍​പ​ന​യു​മു​ള്ള ജ​വാ​ന്‍ റം ​ഫു​ള്‍ ബോ​ട്ടി​ലി​ന് 420 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 450 ആ​യി.

ബി​യ​റും വൈ​നു​മൊ​ഴി​കെ എ​ല്ലാ മ​ദ്യ​ത്തി​നും വി​ല​വ​ര്‍​ധ​ന​യു​ണ്ട്. വി​എ​സ്ഒ​പി ബ്രാ​ന്‍​ഡി 900 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 960 ആ​ക്കി ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ 950 രൂ​പ​യു​ടെ ഒ​രു ലി​റ്റ​ര്‍ ബോ​ട്ടി​ലി​ന് ഇ​നി 1020 രൂ​പ ന​ല്‍​ക​ണം. ഒ​ന്ന​ര ലി​റ്റ​റി​ന്‍റേ​യും ര​ണ്ടേ​കാ​ല്‍ ലി​റ്റ​റി​ന്‍റേ​യും ബ്രാ​ന്‍​ഡി ഉ​ട​ന്‍ വി​ല്‍​പ​ന​ക്കെ​ത്തും. ഒ​ന്ന​ര ലി​റ്റ​റി​ന് 1270 രൂ​പ​യും ര​ണ്ടേ​കാ​ല്‍ ലി​റ്റ​റി​ന് 2570 രൂ​പ​യു​മാ​ണ് വി​ല.

മ​ദ്യ​ത്തി​ന് 40 രൂ​പ വി​ല കൂ​ടു​മ്പോ​ള്‍ സ​ര്‍​ക്കാ​രി​ന് 35 രൂ​പ​യും ബെ​വ്കോ​യ്ക്ക് ഒ​രു രൂ​പ​യും ക​മ്പ​നി​ക്ക് നാ​ല് രൂ​പ​യു​മാ​ണ് കി​ട്ടു​ന്ന​ത്. വി​ല വ​ർ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് വ​ര്‍​ഷം 1000 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Continue Reading