Connect with us

KERALA

സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ

Published

on


തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. മൂന്നു പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തുന്നത്. കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കെ.സി വേണുഗോപാലിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രവർത്തകർ മുൻ സി പി എം നേതാവിനെ സ്വീകരിച്ചത്

Continue Reading