Connect with us

KERALA

വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Published

on

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ച് നൽകേണ്ടത് ബാധ്യതയാണെന്നും വൈദ്യുത ഉപഭോഗം കുത്തനെ കൂടിയെന്നും മന്ത്രി പറഞ്ഞു.

ഇടതുസർക്കാരിന്‍റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. അതുകൊണ്ട് ഭരണ പരാജയം എന്നുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു”

Continue Reading