Connect with us

HEALTH

സൗദിയില്‍ ഇന്ന് 551 കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Published

on

സൗദിയില്‍ ഇന്ന് 551 കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 551 പേര്‍ 1178 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയര്‍ന്നു. അതേസമയം, 28 കോവിഡ് മരണവും 51 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്.. സെപ്തംബര്‍ പതിനാറ് വരെ രാജ്യത്ത് ഇതുവരെ ആകെ 60,09,916 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 43,032 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

മക്ക 50, മദീന 42, ഹഫൂഫ് 37, യാമ്പു 31, റിയാദ് 28 തുടങ്ങി 82 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15,383 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1166 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 329,271 ഉം മരണ നിരക്ക് 4458 ഉം 309,430 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഏഴു ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 957,241 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 22,373,138 , ആയി, ചികിത്സയിലുള്ളവര്‍ 7,405,095 പേരാണ്.

Continue Reading