KERALA
സുമ ബാലകൃഷ്ണന്റെ മകൻ കൗഷൽ നിര്യാതനായി

കണ്ണൂർ: കോൺഗ്രസ്സ് നേതാവും , കണ്ണൂർ മുൻ സിപ്പൽ കോർപറേഷൻ മുൻ മേയറുമായ സുമ ബാലകൃഷ്ണന്റെയും , പരേതനായ ടി.വി. ബാലൻ നമ്പ്യാരുടെയും മകനുമായ കാപ്പാട് കുസുമത്തിൽ കൗഷൽ ബി. നമ്പ്യാർ( 48 ) നിര്യാതനായി. ആബിൾ ടെക്നോളജി ബംഗ്ലൂർ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ.. ശ്രീലേഖ . മക്കൾ പൗർണ്ണമി , വിഘ്നേഷ്(ഇരുവരും വിദ്യാത്ഥികൾ) ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2. മണിക്ക് വിട്ടു വളപ്പിൽ