Connect with us

Education

സി.ബി.എസ്.ഇ. പ്ലസ്ടു 99.37 ശതമാനം വിജയം

Published

on

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം.
99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ൽ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും 99.13 ശതമാനം ആൺകുട്ടികളും വിജയിച്ചു.
70,004 വിദ്യാർഥികൾക്ക് 95 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചത്. 11.5 ശതമാനം വിദ്യാർഥികൾക്ക് 90നും 95നും ഇടയിൽ മാർക്ക് ലഭിച്ചു.

Continue Reading