KERALA
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം
കണ്ണൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയന്(37), ക്ലീനര്‍ രവീന്ദ്രന്(57) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്
