തിരുവനന്തപുരം: ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. മിതമായ വര്‍ധനവാണ് നടപ്പിലാക്കിയിട്ടുള്ളത്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ സെസും നികുതിയും വര്‍ധിപ്പിച്ചു....
തിരുവനന്തപുരം: ലൈഫ്മിഷൻ കോഴയിടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റിന്റെ നോട്ടീസ് ലഭിച്ചിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നിയമസഭയിലെ ഓഫീസിൽ. നിയമസഭയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. ഇന്ന് രാവിലെ 10മണിയ്ക്ക് കൊച്ചിയിലെ...
കോഴിക്കോട്: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന് നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന് പ്രതികരിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം...
റായ്പൂർ : ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന വിമർശനം ആവർത്തിച്ച് രാഹുൽ ഗാന്ധി. റായപൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ അവസാനദിനത്തിൽ സംസാരിക്കുമ്പോഴാണു രാഹുൽ പ്രധാനമന്ത്രിക്കെതിരായ വിമർശനം ആവർത്തിച്ചത്. പാർലമെന്റിൽ അദാനിയെക്കുറിച്ചു സംസാരിക്കുമ്പോൾ ഗവൺമെന്റിലെ എല്ലാ...
പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശി പാര്‍ട്ടി ഫണ്ടില്‍ അടക്കം തിരുമറി നടത്തിയതായി റിപ്പോര്‍ട്ടുകള്‍. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പുറത്തുവിട്ട തെളിവുകളിലാണ് ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ...
തിരുവനന്തപുരം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷവും സ്വർണവും തട്ടിയെടുത്ത കാമുകിയും സംഘവും അറസ്റ്റിലായി. ദുബായിൽ നിന്നെത്തിയ തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൾ ഖാദറിനെയാണ് (44) ചിറയിൻകീഴ് സ്വദേശിയായ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയത്.രണ്ട് ദിവസം...
കോഴിക്കോട്: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജാഥയിലേക്ക് പേരാമ്പ്രയില്‍ ആളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്കൂളിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വ്യാപക തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്കി.പ്രാഥമിക അന്വേഷണത്തില്‍...
പാലക്കാട്: കുടുംബ വഴക്ക്പരിഹരിക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. പനയൂര്‍ പിഎച്ച്സിക്ക് സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു...