കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ യുവതിക്കുനേരെ കൊടും ക്രൂരത. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആൾ യുവതിയുടെ കൈക്ക് വെട്ടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നടന്നു പൊകുന്നതിനിടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. യുവതിയുടെ കൈക്ക് വെട്ടിയ...
ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷന് താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയില്‍ നല്കിയ രഹസ്യമൊഴിയാണ് മാറ്റിയത്. സഹോദരന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു...
കൊച്ചി: വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണ സ്ഥലത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിന് വിരോധമില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. അദാനി പോർട്സ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കോടതി കേന്ദ്രനിലപാട് തേടി....
തിരുവനന്തപുരം :വിമോചന സമരം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മന്ത്രി ആന്റണി രാജു. വിഴിഞ്ഞം സമരത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞു. വിമോചന സമരം നടത്തി ചോര...
കൊച്ചി: ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന്...
കോഴിക്കോട്: കോർപറേഷന്റെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നഗരസഭ. പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 2.5 കോടി രൂപ കാണാതായതിന് പിന്നാലെ 12 കോടി രൂപയടക്കം മൊത്തം 14.5 കോടി...
ഭോപ്പാല്‍: വിളിക്കാത്ത കല്ല്യാണത്തിന് എത്തി എട്ടിന്റെ പണി വാങ്ങി എംബിഎ വിദ്യാര്‍ത്ഥി. ഭോപ്പാലില്‍ നിന്നുമുള്ള ഒരു എംബിഎ വിദ്യാര്‍ത്ഥിയ്ക്കാണ് വിളിക്കാത്ത കല്യാണത്തിന് ചെന്ന് വില കൂടിയ തരം ഭക്ഷണം കഴിച്ച് പണി കിട്ടിയത്. എന്നാല്‍, പിടിക്കപ്പെട്ടതോടെ...
തിരുവനന്തപുരം കോപ്പറേഷൻ നിയമന കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കേസ് അന്വേഷണ പരിധിയിൽ വരില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കത്ത് പ്രകാരം നിയമനം നടന്നിട്ടില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മേയറുടെ കത്തിന്റെ ശരിപ്പകർപ്പ്...
കൊച്ചി: ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്. ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്ന് കോടതി .കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ...