കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ...
കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന് അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട്...
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരിൽ പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. ഇയാളുടെ സഹായി അമീർ കുസ്മുവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.വംശനാശ ഭീഷണി...
തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര് സ്വദേശി അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത്...
ഹൈദരാബാദ്: രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ തെലങ്കാനയില്‍ പൊലീസ് കേസ്. രാഹുലിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത് ഹിമന്ത സംസാരിച്ചതാണ് പരാതിക്ക് കാരണമായത് .തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്.ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ...
തലശേരി: തലശേരി ക്ക് സമീപം ക്ഷേത്ര പറമ്പിനടുത്ത് മൂന്ന് ബോംബുകൾ കണ്ടെത്തി. എരഞ്ഞോളി മലാൽ മടപ്പുരയിലെ സ്റ്റേജിന് സമീപത്തെ സ്ഥലത്താണ് ബോംബുകൾ കണ്ടത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെടുത്തത്. തലശ്ശേരി പോലീസ്...
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ചോർത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സിനാണ് വിവരങ്ങൾ ലഭിച്ചത്.യാത്രക്കാരുടെ പാസ്പോർട്ട് നമ്പർ ചോർത്തിയ...
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ഇന്ത്യക്കാരോട് കീവിലെ ഇന്ത്യൻ എംബസി. അത്യാവശ്യകാര്യങ്ങൾ ഉള്ളവർ ഒഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.ബുധനാഴ്ച റഷ്യ ആക്രമിച്ചേക്കും...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിക്കവേയായിരുന്നു കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി അറിയിച്ചത്. തുടർന്ന് കേസ് ഹൈക്കോടതി...