Connect with us

Crime

ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ,നമുക്കിതൊക്കെ തിരിയും.നടക്കട്ടെ നടക്കട്ടെ.ലോകായുക്തയെ വിമര്‍ശിച്ച്  കെ.ടി.ജലീൽ

Published

on

തിരുവന്തപുരം: ലോകായുക്തയെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ.ടി.ജലീല്‍. കൊവിഡ് പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.കെ.ഷെലജയ്ക്ക് ലോകായുക്ത അയച്ച നോട്ടിസ് വേളയിലാണ് പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇത്തരത്തിലൊരു വിമർശനം നടത്തിയത്. 

10 ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടിസയക്കാതെ എകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല,പ്രാഥമികാന്വേണം രടത്താനും നോട്ടിസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ,നമുക്കിതൊക്കെ തിരിയും.നടക്കട്ടെ നടക്കട്ടെ സംഭവാമി യുഗേ യുഗേ. തനിക്കതിരായ ആരോപണം ഏകപക്ഷിയമാണെന്ന് പറഞ്ഞ അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്.

Continue Reading