ആലുവ: മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ പരാതിയുമായി പിതാവ്. സിഐ സുധീറിനെ പൊലീസ് ബോധപൂര്‍വം ഒഴിവാക്കിയെന്നും, കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്നും പിതാവ് ദില്‍ഷാദ് വ്യക്തമാക്കി. മൊഫിയയുടെ ആത്മഹത്യയ്ക്ക് കരണക്കാരിൽ ഒരാളാണ്...
തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കൾ...
കൊച്ചി :അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രൊസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി മാറ്റിയത്....
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന് നേരിടേണ്ടിവന്നത് ക്രൂരമായ മർദ്ദനം .ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിച്ചു. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദ്ദിച്ചു. ഇതിന്റെ...
അബുദാബി: അബുദാബിയിൽ രണ്ട് സ്ഥലങ്ങളിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു ആറ് പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ കാരനുമാണ് മരിച്ചത്. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചിരുന്നു....
അബുദാബി: അബുദാബിയിൽ രണ്ട് സ്ഥലങ്ങളിൽ സ്ഫോടനം. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി...
കോട്ടയം: അർദ്ധരാത്രി തന്നെ പരാതി നൽകിയിട്ടും തന്റെ മകനെ രക്ഷിക്കാൻ പൊലീസിനായില്ലെന്ന് കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ. തന്റെ മകനെ കൊണ്ടുപോയത് ജോമോനാണെന്ന് പറഞ്ഞ് തന്നെയാണ് പരാതി നൽകിയിരുന്നതെന്നും ഷാനിന്റെ അമ്മ പറഞ്ഞു.എന്റെ...
കോട്ടയം: നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെ.ടി.ജോമോൻ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകി. ഫോൺരേഖകൾ വിളിച്ചുവരുത്താനും അനുമതി നൽകിയിട്ടുണ്ട്.പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി അനുവദിക്കുകയായിരുന്നു....
കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ടു. നശിപ്പിച്ചു.എരഞ്ഞോളി കൂളിബസാറിലെ കോൺഗ്രസ് നിയന്ത്രണത്തിൽ ഉള്ള യുവപ്രതിഭ ക്ലബ്ബിനാണ് ഇന്നലെ അർദ്ധരാത്രിയിൽ തീയിട്ടത്. ഓഫീസിനകത്തു പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് കോൺ ഗ്രസ് നേതാക്കൾ പറഞ്ഞു.ഓഫീസിനകത്തു ഉണ്ടായിരുന്ന ഫാർണിച്ചർ,ടി...