തിരുവനന്തപുരം: കുട്ടിയെ ദത്ത് നല്കിയ വിഷയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.ഒക്ടോബര്‍ 22ന് രാത്രിയാണ് കുട്ടിയെ...
പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി. വാഹനം മൂന്ന് ദിവസം മുമ്പ് പൊള്ളാച്ചിയിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വാഹനം പൊളിച്ച് കേസിലെ തെളിവ് ഇല്ലാതാക്കാനായിരുന്നു ശ്രമം. പൊളിച്ച...
ആലുവ: ഗാര്‍ഹികപീഡന പരാതി നല്കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവർ പിടിയിൽ . മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച...
ആലുവ: നിയമ വിദ്യാര്‍ഥിനി മൂഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സി.ഐ സി.എല്‍. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. സുധീറിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് ആലുവ...
തിരുവനന്തപുരം∙ കുഞ്ഞിനെ ദത്തു നല്കിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം വന്നു. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി...
കൊച്ചി: ആലുവ എടയപ്പുറത്ത് പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈ മാറി. കേസില്‍ ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി.ആലുവയില്‍ സിഐക്കും ഭര്‍ത്താവിനും...
കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്, നൂറ്റി നാല്പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ്...
ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഇന്നലെ യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി...
കൊച്ചി:മുൻ മിസ് കേരള ഉൾപ്പെടെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കാണിത്. ഹാർഡ്...
തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) തെളിവു നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണെന്ന ആരോപണവുമായി അനുപമ രംഗത്ത്. ഡിഎൻഎ പരിശോധന വീഡിയോയിൽ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും അത് നടന്നില്ല. സിസിടിവി...