കൊച്ചി :ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ സ്ഥലത്തുണ്ടായിരുന്ന അറിയുന്ന...
Viagra sildenafil L’éjaculation prix du viagra en pharmacie précoce peut être une ont été utilisés pour tirer un aperçu des normes communautaires sur le sujet. Dans...
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് വൻ തിരിച്ചടി. സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന അടക്കമുള്ളവർ ജയിൽ മോചിതരാകും. തിരുവനന്തപുരംസ്വർണക്കടത്തിൽ യു.എ.പി.എ. ചുമത്തി എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി...
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്...
ദമാം: സൗദി അറേബ്യയിലെ ജുബൈലിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഇതോടെ മലയാളികൾ ഉൾപ്പടെ ആറ് പേരാണ് വധശിക്ഷ ഉറപ്പിച്ചത്. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന്...
കൊച്ചി∙ ഡ്രജർ അഴിമതിക്കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ...
തിരുവനന്തപുരം: കള്ള പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് കാലത്ത് തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ...
കൊച്ചി: പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന മോന്സന് മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി. മോന്സന് മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്കിയ സത്യവാങ്മൂലം...
തിരുവനന്തപുരം: വി ഡി സതീശനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളിൽ നിന്ന് നീക്കി. നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് അൻവൻ സതീശനെതിരെ ആരോപണമുന്നയിച്ചത്. ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന ചട്ടം...
മുംബൈ: ലഹരിപ്പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യം.ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയാണ് ആര്യന് ഖാന് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ് മുണ് ധമേച്ചയ്ക്കും ജാമ്യം കോടതി ജാമ്യം...