കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന് സൂരജ് പാലാക്കാരന് (സൂരജ് വി സുകുമാര്‍) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നു രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സൂരജ് കീഴടങ്ങിയത്. സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
മംഗളൂരു: സംഘര്‍ഷം തുടരുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസ് സുരക്ഷ ശക്തമാക്കി . യുവമോര്‍ച്ച നേതാവിന്റെ കൊലപാകത്തിന് പിന്നാലെ മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച...
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി അറിയിച്ചു...
ന്യൂഡൽഹി: ഇ.ഡി ക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ) കൂടുതൽ സ്വാതന്ത്ര്യം നൽകി കൊണ്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നത് ഇഡിക്കുള്ള അധികാരങ്ങൾ കൂടുതൽ ശക്തമാക്കി കൊണ്ടുള്ളതാണ് സുപ്രീം...
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടു. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി....
കൊച്ചി : അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ...
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സിപിഎം ഓഫീസ് അടിച്ചു തകർത്ത സംവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായ രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി....
ന്യൂഡൽഹി:രാജ്യസഭയില്‍ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്പെന്ഷന്. കേരളത്തില്‍നിന്നുള്ള മൂന്നു പേര് ഉള്‍പ്പെടെ 11 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത്. സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ...
ന്യൂഡൽഹി: സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാർലമെന്റിൽ നിന്നും വിജയ്...
കോഴിക്കോട്:∙ വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി. നേരത്തേയുള്ള സസ്പെൻഷനു പുറമേയാണിത്....