കോട്ടയം : വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ കാമുകനാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം...
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്..കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍...
കൊച്ചി: ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നേരത്തയുള്ള ഉത്തരവ് ഇങ്ങനെയായിരുന്നു, ‘സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്...
: തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 31-ലേക്ക് മാറ്റി. തിരുവനന്തപുരം സിജഐം കോടതിയാണ് ഹർജി ഇന്ന് പരിഗണിച്ചത്. അതിനിടെ കേസിൽ കക്ഷി ചേരാൻ രമേശ് ചെന്നിത്തല എംഎൽഎ അപേക്ഷ...
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച യുവാവ് മരിച്ചു. കണ്ണൂരിനടുത്ത തളാപ്പ് സ്വദേശി പി.വിഅശ്വിൻ (26) ആണ് മരിച്ചത്. റമീസിന്റെ മരണത്തിനിടയാക്കിയ ദിവസം കാർ ഓടിച്ചിരുന്നത്...
കൊച്ചി :കോതമംഗലത്ത് മെഡിക്കല്‍ ഹൗസ്സര്‍ജ്ജന്‍സി വിദ്യാര്‍ത്ഥി മാനസയെ കൊലപ്പെടുത്തിയ കേസില്‍ രഖിന് തോക്കുകൈമാറുന്നതിന്റേയും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോക്ക് വാങ്ങാന്‍ മുനഗളിലേക്ക് പോകുന്നതിന്റേ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. കുട്ടിയുടെ അയൽവാസിയായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ്(22) കേസിലെ പ്രതി. ബലാത്സംഗവും കൊലപാതകവും പോക്സോയുമടക്കം ആറ് വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പിടികൂടി...
കണ്ണൂർ: കണ്ണൂർ നാറാത്തെ മാനസ കൊലക്കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ...
കൊല്ലം. സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍. ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കിരണ്‍കുമാറിന്റെ അഭിഭാഷകന് അറിയിച്ചു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസറായിരുന്നു കിരണ്‍കുമാര്‍. കഴിഞ്ഞ ദിവസം...