ദോഹ: പാട്ടുപാടിയും പാട്ടിന്റെ വര്‍ത്തമാനം പറഞ്ഞും പോയകാലത്തിന്റെ മധുര ഗാനങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ജനുവരിയുടെ തണുത്ത സായാഹ്നത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് ചൂടുപകര്ന്ന് ഇന്ത്യന്‍ ഓതേഴ്സ് ഫോറം. തുമാമ വൈബ്രന്റ് ഹാളിലാണ് ഖത്തറിലെ ഇന്ത്യന്‍ എഴുത്തുകാരുടെ കൂട്ടായ്മ...
ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ), ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം അതി വിപുലമായ് പരിപാടികളോടെ ആഘോഷിച്ചു. ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്ററിന്റെ ഹാളില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി...
ദോഹ: മുക്കം എം.എഎം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റിപബ്ളിക് ദിനാഘോഷവേളയിൽ വ്യത്യസ്തത പുലർത്തി. രാവിലെ 7.30 മുതൽ തുടങ്ങിയ ഡോനേഷൻ ഡ്രൈവിൽ...
കോഴിക്കോട് വിമാത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ്ജ് ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം ഏറെ പ്രതിക്ഷേധാർഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നുംപ്രസ്തുത...
വക്ര: സംസ്കൃതി വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിഹാബ് തുണേരി അധ്യക്ഷത വഹിച്ചു. സംസ്കൃതി...
റിയാദ്: ചരിത്രത്തിലാദ്യമായി റിയാദിൽ മദ്യശാല തുറക്കാൻ തീരുമാനമെടുത്തു . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞർ മൊബെെൽ വഴി രജിസ്റ്റർ...
ഖത്തർ: ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (RSC) 17 രാഷ്ട്രങ്ങളിലെ 1000 യൂണിറ്റുകളിലായി നടത്തി വരുന്ന യൂത്ത് കോൺഫറൻസിയ സമ്മേളനങ്ങൾക്ക് എയർപോർട്ട് സോണിൽ സമാപനം കുറിച്ചു. പ്രവാസി യുവതയുടെയും വിദ്യാർത്ഥികളുടെയും...
ഖത്തർ :ഖത്തർ പാറക്കടവ് വെൽഫയർ അസോസിയേഷൻ 2024-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ; പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ല എം പി, വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ റഊഫ്, വൈസ് പ്രസിഡന്റുമാർ; അഹ്മദ് കെ,...
ഖത്തർ: 2022 ലെ കേരളാ ഫോക്ലോർ അക്കാദമിയുടെ നാടൻപാട്ടിനുള്ള പുരസ്ക്കാരം പി കെ സുധീർ ബാബു വിന് ലഭിച്ചു.ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടൻപാട്ട് സംഘം “കനൽ ഖത്തർ” ന്റെ പ്രധാന പ്രവർത്തകനാണ് പി കെ...
– ദോഹ: എഴുത്തുകാരന്റെ സർഗസിദ്ധിയിലൂടെ ജനിച്ചുവീഴുന്ന അക്ഷരക്കൂട്ടുകൾ സമൂഹം ഏറ്റെടുക്കുകയും ആവർത്തിച്ച് വായിക്കുകയും ചെയ്യുന്നതിലൂടെ സംസ്കാരം പ്രോജ്ജ്വലമാവുകയും എഴുത്തുകാരന് അനശ്വരത കൈവരികയും ചെയ്യുന്നുവെന്ന് കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ്...