ഖത്തർ :ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ വനിതാ വിംഗ് രൂപീകരിച്ചു. ഐസിസി മുംബൈ ഹാളില്‍ ചേര്‍ന്ന രൂപീകരണ കണ്വെന്ഷന് ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ് ഉദ്ഘാടനം ചെയ്തു. സിനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍...
ദോഹ: അനാവശ്യമായ സംശയങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാതലായ വിഷയത്തെ തമസ്ക്കരിക്കുന്ന അജണ്ടകളാണ് മാധ്യമ സ്വാധീനം ശക്തമായ കേരളത്തിൽ പോലും നടന്നുകൊണ്ടിരിക്കുന്നത്. ഈ ചെറിയ തുരുത്തായ കേരളം പരോക്ഷമായി വലത് പക്ഷഭരണകൂടങ്ങളുടെ ആയുധങ്ങളായി മാറി കൊണ്ടിരിക്കുകയാണ് രാജീവ്...
ദോഹ: സാഹിത്യകാരന് സി വി ശ്രീരാമന്റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി- സി വി ശ്രീരാമന് പത്താമത് സാഹിത്യ പുരസ്കാരം ലിന്‍സി വര്‍ക്കി എഴുതിയ ‘പാദാന്‍ ആരാമിലെ പ്രണയികള്‍’ എന്ന ചെറുകഥയ്ക്ക്. ഇടുക്കി ജില്ലയിലെ...
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ “കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയത്തിൽ നടന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം മഹത്തായ സൗഹൃദ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് സമാപിച്ചു. ആസ്പയർ സോൺ ലേഡിസ് കോൺഫറൻസ്...
ദോഹ: അനാവശ്യമായ സംശയങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാതലായ വിഷയത്തെ തമസ്ക്കരിക്കുന്ന അജണ്ടകളാണ് മാധ്യമ സ്വാധീനം ശക്തമായ കേരളത്തിൽ പോലും നടന്നുകൊണ്ടിരിക്കുന്നത്. ഈ ചെറിയ തുരുത്തായ കേരളം പരോക്ഷമായി വലത് പക്ഷഭരണകൂടങ്ങളുടെ ആയുധങ്ങളായി മാറി കൊണ്ടിരിക്കുകയാണ് രാജീവ്...
ദോഹ: വേദനകളിൽ തലോടലായി താങ്ങാവുന്നതാണ് സൗഹൃദം എന്ന് പി എം എ ഗഫൂർ അഭിപ്രായപ്പെട്ടു. ഖത്തർ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുക്ക് സ്വയം അറിയാനും നമ്മുക്ക് ഇടയിലുള്ള സ്നേഹത്തെ...
ദോഹ : എട്ടാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ സമ്മേളന വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റിജിണൽ ഹെഡ് സന്തോഷിന് ആദ്യ പ്രതി നൽകി കൊണ്ട് പ്രകാശനം...
ദോഹ: പരാജയമാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്. അത് കൊണ്ട് ജീവിതത്തിൽ പരാജയപ്പെടാനും പരിശീലിക്കണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൽ ടീൻ ആൻഡ് പാരന്റ്സ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലോകത്ത് എവിടെ ആയിരുന്നാലും...
ദോഹ: സ്നേഹവും സൗഹാര്‍ദ്ദവും കാത്തുസുക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധപുലര്‍ത്തുന്ന ഖത്തറില്‍, ഇന്ത്യന്‍ സമൂഹം, വിശിഷ്യാ മലയാളി സമൂഹം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അഭനന്ദനീയമാണ്. കൊറോണ പ്രതിസന്ധികാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കിടുന്നതോടൊപ്പം മിനിസ്ട്രി ഓഫ്...
ദോഹ. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ ഉദ്ഘാടനം ചെയര്മാന് അബ്ദുല്ല അല്‍ കഅബി നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക...