ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സോണിയയുടെ പ്രതികരണം. ബിൽ നടപ്പാക്കുമ്പോൾ ഒബിസി, എസ്സി,...
. “ന്യൂഡൽഹി: പുതിയ പാർലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’...
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്....
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയാലും പ്രാബല്യത്തിൽ വരാൻ 2029 വരെ കാക്കേണ്ടി വരും. പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം (ഡീലിമിറ്റേഷൻ) പൂർത്തിയായ ശേഷം മാത്രം നിയമസഭകളിലും പാർലമെന്റിലും 33% വനിതാ സംവരണം നടപ്പാകുന്ന വിധത്തിലാണ്...
ന്യൂദൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പുതിയ പാർലമെന്റിലെ ആദ്യ ബില്ലായാണ് വനിതാ ബിൽ എത്തുന്നത്. ചൊവ്വാഴ്ചത്തെ അജണ്ടയിൽ ഈ ബില്ലും ഉൾപ്പെടുത്തിയിരുന്നു.. കേന്ദ്ര നിയമമന്ത്രി...
ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ്...
“ചെന്നൈ: തമിഴ്നാട്ടിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. പാർട്ടിയുടെ മുതിർന്ന നേതാവ് ഡി. ജയകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് സഖ്യവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വ്യക്തമാക്കുമെന്നും...
ന്യൂദൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 75 വർഷത്തിനിടെ പാർലമെൻ്റ് മന്ദിരം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി. 75 വർഷത്തെ ചരിത്രത്തിലെ യോജിച്ച പരിശ്രമത്തിന്റെ ഫലമാണ്...
ഡല്‍ഹി: പാക് കാമുകനൊപ്പം ജീവിക്കാന്‍ വാഗ ബോര്‍ഡര്‍ വഴി പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ...
പട്ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് അമിത്ഷാ...