ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 28591 കൊവിഡ് കേസുകളും 338 മരണങ്ങളും. ഇതിൽ കേരളം 20,487 കേസുകളും മഹാരാഷ്ട്രയിൽ 3075 കേസുകളും റിപ്പോർട്ട് ചെയ്തു. സജീവമായ കേസുകൾ 3.84 ലക്ഷമായി കുറഞ്ഞു. ശനിയാഴ്ച...
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് രാജി. ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ അടുത്തവർഷം ആദ്യം നിയമസഭാ...
കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് ബന്ധം ഉലയുന്നു. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മല്‍സരിക്കേണ്ടെന്ന കോണ്‍ഗ്രസ് നിര്‍ദേശം ഇടതുമുന്നണി തള്ളി. ഭവാനിപൂരില്‍ മമതയ്ക്കെതിരെ പാര്‍ട്ടി മല്‍സരിക്കുമെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. ഭവാനിപൂരില്‍...
ചെന്നൈ: പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ. കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം തമിഴ്നാട്...
തലശ്ശേരി: മയ്യഴി വിമോചനസമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ മംഗലാട്ട് രാഘവൻ(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് തലശ്ശേരി...
ന്യൂഡൽഹി: സെപ്തംബർ അഞ്ച് മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം മാരകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ശുപാർശ. ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശകൾ മുഖ്യമന്ത്രിക്ക് കൈമാറി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹൻദാസ് അധ്യക്ഷനായ കമ്മിഷനാണ് ശുപാർശകളടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്....
കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. ബംഗാളിന്റെ ഹരജി അടുത്ത ആഴ്ച...
അഹമ്മദാബാദ്: പ്രണയം തകരുന്നതും വേര്‍പിരിയേണ്ടി വരുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗുജറാത്തിൽ നിന്നുള്ള ഒരു ബിസിനസുകാരന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു, വേര്‍പിരിഞ്ഞ തന്റെ കാമുകിയുമായി വീണ്ടും ഒത്തുചേരാന്‍ ആഗ്രഹിച്ച യുവാവിനാണ് അമളി പറ്റിയത്., കാമുകിയുടെ സ്നേഹം തിരികെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത്...