കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ ഭർത്താവ് അറസ്റ്റിൽ. കാലടി കാഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി...
കൊച്ചി:അസാധാരണ നടപടിയുമായി ഹൈക്കോടതി. അഡ്വ.സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ച് വിളിച്ചു. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി....
.തലശ്ശേരി : ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി മണ്ഡലം സമ്മേളനംശിഹാബ് തങ്ങൾ സൗദത്തിനു പരിസരത്തു നടക്കും. 28, 29, 30, 31 തീയ്യതികളിലായാണ് സമ്മേളനം നടക്കുക. 28 ന്...
തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു...
തൃശൂർ: കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്....
ആലുപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് തന്നെ കുടുക്കാനുള്ള നീക്കമാണെന്ന് കേസില്‍ ഉൾപ്പെട്ട സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. മുന്‍മന്ത്രി ജി. സുധാകരന്, പി.പി ചിത്തരഞ്ജന് എംഎല്‍എ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ എന്നിവരാണ് ഇതിന്...
കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തില്‍ സി.പി.എം. കൗണ്‍സിലര്‍ സുജിനെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്പെന്ഷന്.നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി...
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ പി എഫ്ഐ നേതാക്കൾക്ക് പരസ്യ പിന്തുണയുമായി എസ് ഡി പി ഐ രംഗത്ത്. ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് കൊച്ചിയിൽ നടന്ന സമരപ്രഖ്യാപന സമ്മേളനത്തിൽ ...
മസാലദോശയില്‍ ദോശയില്‍ തേരട്ട. പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടൽ പൂട്ടിച്ചു കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ ദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാര്‍ എന്ന വെജിറ്റേറിയന്‍ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെയാണ് അട്ടയെ കണ്ടെത്തിയത്....