കൊച്ചി :കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സെപ്റ്റംബർ ഒന്നിന്...
കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിക്കു സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.കല്ലുകള്‍ക്കു പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമൂഹിക ആഘാത പഠനം നടത്താമെന്നു സര്‍ക്കാര്‍ തന്നെ...
ഗുരുവായൂർ : കനത്തസുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ബൈക്കിൽ സഞ്ചരിച്ച് യുവാവ്. ക്ഷേത്രത്തിന്റെ നടപ്പന്തലിനുള്ളിൽ ഭക്തർക്കിടയിലൂടെയാണ് ഇന്നലെ രാത്രി യുവാവ് ബൈക്കിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂർ പാറപ്പറമ്പിൽ വീട്ടിൽ പ്രണവിനെ (31) പടിഞ്ഞാറെ നടപ്പുരയിൽ...
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ പാസായി. 23 വർഷം മുൻപ് ഇ.കെ നായനാർ സർക്കാർ പാസാക്കിയ ലോകായുക്ത നിയമത്തിന് കൊണ്ടുവന്ന ഭേദഗതിയാണ് പാസാക്കിയത്. അതിനിടെ ഇന്ന് സഭാചരിത്രത്തിൽ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...
തിരുവനന്തപുരം :കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റിടത്തെല്ലാം കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്നാണ് എം വി ഗോവിന്ദൻറെ വിമർശനം. ആരെല്ലാം ഇനി കോൺഗ്രസ്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കിയതിനാണ് മന്ത്രി വീണാ ജോർജിന് താക്കീത് ലഭിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി അനില്‍ കുമാര്‍ നല്കിയ പരാതിയിലാണ്...
എം ഡി എം എയുമായ പിടിയിലായ അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി സ്കൂൾ പി ടി എ. തൊടുപുഴ: മാരകലഹരിമരുന്നായ എം ഡി എം എയുമായ പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ...
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവന്തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട്...
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന് ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി...