കൊച്ചി.സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ഒഴിവാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ പരിഗണന...
ദോഹ : ഖത്തർ മിസഈദിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), മലപ്പുറം ജില്ലയിലെ കീഴുപറമ്പ കുനിയിൽ സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ...
കോഴിക്കോട്: ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന...
കാസർകോട്: കാസർകോട് നാലുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍. കെ.എസ്. അരുണ്‍കുമാര്‍ സി.പി.എം. സ്ഥാനാര്‍ഥിയാകും. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ജില്ലാ സെക്രട്ടറിയുമാണ്. കെ.എസ്. അരുണ്‍കുമാര്‍. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന് നേതാവാണ് അരുണ്‍കുമാര്‍ ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും...
തിരുവനന്തപുരം :വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം. വർഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത,...
കൊച്ചി: വിജയ് ബാബുവിന്റെ പീഡന വിവാദത്തിൽ താരസംഘടനയായ ‘അമ്മ’യിൽ പൊട്ടിത്തെറി. മാല പാർവതിക്ക് പിന്നാലെ അമ്മയിലെ ഐസിസി കമ്മിറ്റിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത് നടപടിയല്ലെന്ന് മാല...
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ പരിശോധനക്കെത്തി. പരാതിക്കാരിക്കൊപ്പം സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച്...
പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന് വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്വായ്പ്പൂര് പൊലീസ്...
കൊച്ചി : പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്ന് നടക്കും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...