തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ തുക വർദ്ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജു. കൺസെഷൻ തുക കുട്ടികൾക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാൽ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു.പത്ത് വർഷത്തിന് മുമ്പാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 നമ്പരുകളിലേയ്ക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട...
കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ...
കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന കൊച്ചി :അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി...
ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരെ വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരെ വിദേശ വനിതയും പരാതി നൽകി. ടാറ്റൂ ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. കൊച്ചി ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് സ്റ്റുഡിയോയിൽ...
തിരുവനന്തപുരം: സർക്കാരിന്റെ ബഡ്ജറ്റിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റും നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സൂചകങ്ങളും തമ്മിൽ ബന്ധമില്ല. യാഥാർത്ഥ്യ ബോധം തീരെയില്ലാത്ത ബഡ്ജറ്റാണിതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിവിധ വകുപ്പുകളിലെ...
തിരുവനന്തപുരം: യൂണിഫോമില്‍ മദ്യപാനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്.പോത്തോന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്പെൻഡ് ചെയ്തത്. മണ്ണുമാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടാലിസ്റ്റിലുള്ള കുട്ടനുമായി പൊലീസുകാരന് യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ്...
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കും. ഒറ്റത്തവണയായി 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു. അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമപഞ്ചായത്ത്,...
തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യം ഉല്പാദിപ്പിക്കാന് തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ്...
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി മാറ്റിവച്ച് സംസ്ഥാന ബജറ്റ്. അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി...