തിരുവനന്തപുരം: കേരളത്തിൽ 5887 ഇന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂർ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം...
തിരുവനന്തപുരം: സിപിഐ സ്ഥാനാർഥിയെ നോക്കുകുത്തിയാക്കിനേടിയെടുത്ത നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സിപിഎം രാജിവയ്ക്കും. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ നേതൃത്വം പാർട്ടി ഏരിയാ നേതൃത്വത്തിനു നിർദേശം നൽകി. എൽഡിഎഫ് മുന്നണി ധാരണ അനുസരിച്ചു നഗരസഭയിൽ...
തിരുവനന്തപുരം: കുടിയൊഴിപ്പിക്കുന്നതിനിടെ നടന്ന ആത്മഹത്യാശ്രമത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലൊരു ദുരന്തമുണ്ടാകാതിരിക്കാൻ വേണ്ട കർശനനിർദേശവും നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം...
കോഴിക്കോട്: ചെറുവണ്ണൂർ, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് അറിയിച്ചു....
തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം...
കണ്ണൂർ: ജില്ലയിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി.കെ.അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കമാണ് കാരണം.ഇന്നലെ രാത്രി വരെ നടന്ന...
കോട്ടയം: വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിൽ പലരും മൊഴി മാറ്റിയും കാലുമാറിയും പ്രതികൾക്ക് ഒപ്പം നിലകൊണ്ടിട്ടും പിന്മാറാതെ മൊഴിയിൽ ഉറച്ചുനിന്ന രാജുവിന് അഭിനന്ദന പ്രവാഹമാണ്. കോടികളുടെ വാഗ്ദാനം ഉണ്ടായിട്ടും സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കന്യാസ്ത്രീകളുടെ...
ഇടുക്കി: തൊടുപുഴ മുട്ടത്ത് ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. 23 നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍...
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പോങ്ങയിൽ സ്വദേശി രാജനാണ് ഇന്ന് പുലർച്ചെ മരിച്ചത്. താത്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥർ...
തിരുവനന്തപുരം: 51-കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 26 കാരനായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ശാഖയുടെ ഭർത്താവ്...